Art of Living Center
Sikar
ഗുരുദേവ് ശ്രീ ശ്രീ രവി ശങ്കർ ജിയുടെ സാനിദ്ധ്യത്തിൽ നവരാത്രി ഉത്സവം ആഘോഷിക്കൂ ആര്ട്ട് ഓഫ് ലിവിങ് ബാംഗ്ലൂർ ആശ്രമത്തിൽ നിന്നും ഹോമം, പൂജ എന്നിവയുടെ തത്സമയ വെബ് സംപ്രേക്ഷണം
യോഗ നിങ്ങളെ വീണ്ടും ഒരു കുട്ടിയാക്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ പുനരുജ്ജീവിപ്പിക്കുന്നു എന്ന് മാത്രമല്ല, അത് നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും യുവത്വവും പ്രകാശവും കൊണ്ട് നിറയ്ക്കുന്നു
~ ശ്രീ ശ്രീ