ആർട്ട് എക്സ്സെൽ പ്രോഗ്രാം (ഓൾ റൌണ്ട് ട്രെയിനിംഗ് ഇൻ ഏക്സ്സെല്ലെൻസ്)

നിങ്ങളുടെ കുട്ടികളെ, തങ്ങളോടും ബാക്കിയുള്ളവരോടും ബഹുമാനം വികസിപ്പിച്ചെടുക്കാൻ സഹായിക്കൂ. സുദര്‍ശനക്രിയ ഉൾപ്പെടുന്ന ഈ പരിപാടിയിൽ പഠിപ്പിക്കുന്ന ലളിതങ്ങളായ ശ്വസനപ്രക്രിയകൾ നിഷേധ വികാരങ്ങളായ ഭയം, പരിഭ്രമം, ഉല്‍ക്കണ്ഠ , നിരാശ , അസൂയ മുതലായവ എളുപ്പത്തിൽ മറികടക്കാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുന്നു.


ഈ പരിപാടി മൊത്തത്തിൽ വിനോദം നിറഞ്ഞതും , അനായാസവും , പ്രവര്‍ത്തന നിരതവും രസകരവുമാണ്.  മാത്രമല്ല , എല്ലാ വ്യായാമങ്ങളും പ്രക്രിയകളും ഈയൊരു പ്രത്യേക പ്രായക്കാർക്കു വേണ്ടി രൂപകല്പ്പന ചെയ്തതാണ് .

 

ദൈനംദിന ജീവിതത്തിനു വേണ്ട ലളിതങ്ങളായ നിയമങ്ങൾ കുട്ടികൾ പഠിക്കുന്നു. ഇത് സൗഹൃദം, ക്ഷമിക്കാനുള്ള മനസ്ഥിതി, ബഹുമാനം എന്നിവ കുട്ടികളിൽ സൃഷ്ടിക്കുന്നു . നിങ്ങൾ ഒരു അധ്യാപകനോ, രക്ഷിതാവോ ആയിക്കൊള്ളട്ടെ നിങ്ങളുടെ കുട്ടികളെ ആത്മീയതയിലേക്ക് കൊണ്ട് വരാനും മാനുഷിക മൂല്യങ്ങൾ വളർത്താനും , ആത്മനിയന്ത്രണം ഊട്ടിയുറപ്പിക്കാനും അവരവരുടെ വ്യക്തിത്വത്തെ ആരോഗ്യപരമായ ഉയർച്ചയിലേക്ക് വളർത്താനും ആര്‍ട്ട് എക്സ്സെൽ  പ്രോഗ്രാം ഏറ്റവും മികച്ച മാർഗമാണ്.

 

 

  • Benefits
  • Overview
  • Program Contents
    • Overcome negative emotions like fear, anxiety, anger, frustration, etc.
    • Improve ability to concentrate and remember
    • Increase joy, creativity, sense of well being
    • Overcome stage fear
    • Learn to work in a group and overcome difficulties with peers
    • Co-operation
    • Simple tenets to deal with everyday problems
    • Importance of breath, yoga and meditation
    • Make new friends everyday
    • Complete personality development
    • Introduction to spirituality and Indian heritage
    • Mind becomes fresh
    • No more breathing problems
    • Age group: 8 to 13 years
    • Program duration: 4 to 6 days
    • Time per day: 3 to 4 hours
    • Sudarshan Kriya
    • Meditation and breathing techniques
    • Simple tenets for daily life
    • Techniques for overcoming fear and anxiety
    • Interactive processes
    • Team games
    • Food awareness
    • Group discussions
    • Outdoor activities (where possible)
    • Learning through fun and games
    • Service to others