ജീവിതം ആഘോഷമാക്കുന്നു

ആർട്ട് ഓഫ് ലിവിങ്ങിന്റെ വ്യക്തിത്വ വികസന പരിപടികൾ, ആത്മീയതയും ആധുനികതയും സംയോജിപ്പിച്ച്, ലക്ഷ്യബോധവും ആനന്ദവും ആത്മവിശ്വാസവും നിറഞ്ഞ ഒരു ജീവിതം സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കുന്നു
കണ്ടെത്തൽ

വ്യക്തിത്വ വികസനം

Personality Development

കൂടുതൽ ആത്മ വിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടൂ; കൂടുതൽ ഊർജസ്വലതയോടെ ആളുകളോട് ഇടപഴകൂ.

നിങ്ങളിലെ യഥാർത്ഥ കഴിവുകളെ കണ്ടെത്തൂ

കുടുംബവും ബന്ധങ്ങളും

മാനസിക സമ്മർദ്ദത്തെ സ്നേഹവും ശാന്തിയും സന്തോഷവുമാക്കി മാറ്റൂ , എന്നും എല്ലായ്പ്പോഴും.

കൂടുതൽ വായിക്കൂ
പ്രോഗ്രാമുകൾ

ആർട്ട്‌ ഓഫ് ലിവിംഗ് - വരുംകാല പ്രോഗ്രാമുകൾ

ഇത് വാഗ്ദാനം ചെയ്യുന്നു

  • സുദർശക്രിയ പോലെയുള്ള പ്രായോഗികമായ ശ്വസന വ്യായാമങ്ങള്‍
  • യോഗയും ധ്യാനവും നിങ്ങളിലെ യഥാർത്ഥ കഴിവുകളെ ഉണർത്തുന്നു
  • മാനസിക സമ്മർദ്ദത്തെ അതിജീവിക്കാനും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശോഭിക്കാനും ഉള്ള എളുപ്പ മാർഗങ്ങൾ

പങ്കെടുക്കുന്നവർ പഠിക്കുന്നു:

  • നമ്മുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒരുമയോടെ ശാന്തിയിലേക്ക് നയിക്കാനുള്ള വഴികൾ
  • നമ്മുടെ മനസ്സിനെയും, മനസ്സിന്റെ നിഷേധാത്മക ചിന്തകളെയും നിയന്ത്രിക്കാനുള്ള വഴികൾ
  • നമ്മുടെ ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രായോഗിക തത്ത്വങ്ങൾ

സുദർശന ക്രിയ അഭ്യസിക്കൂ

സുദർശന ക്രിയ: വളരെയധികം ഫലവത്തായ ഈ ശ്വസന പ്രക്രിയ- നമ്മുടെയുള്ളിൽ അടങ്ങിയിരിക്കുന്ന അതിശക്തമായ കഴിവുകളെ ഉണർത്തുന്നു 

ശ്വസന രഹസ്യത്തിലൂടെ -

അനുഭവ സാക്ഷ്യം

  • ശാന്തവും ക്രിയാത്മകവും

    "ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ക്രിയാത്മക ഉണ്ടാകുമെങ്കിൽ ആന്തരീക തടസ്സങ്ങളിൽ നിന്ന് മോചനമുണ്ടാകണം.അലകൾ അടങ്ങിയ മാനസിക അവസ്ഥയിൽ മാത്രമേ ക്രിയാത്മക സാധ്യമാകു.ധ്യാനത്തിന്റെയും ആത്മിയതെയുടെയും ഉപോല്പ്പത്തമായണ് ക്രിയാത്മകത ഉദിക്കുന്നത് .

    ~ പങ്കജ് ആനന്ദ്, കലാകരൻ ,മുംബൈ

    അവബോധവും പുഞ്ചിരിയും

    ആർ ട്ട് ഓഫ് ലിവീങ്ങ് പാർട്ട് 1 പരിപാടി ഞാൻ ആരാണെന്നതിനെക്കുറിച്ചും ,എനിക്ക് എന്ത് തോന്നുന്നുവെന്നതിനെ പറ്റിയും ,എനിക്ക് എന്ത് വേണമെന്നതിനെ പറ്റിയുമുള്ള അവബോധം എനിക്ക് നൽകി .എല്ലാ ദിവസവും ഞാൻ ഒരു പുഞ്ചിരി അണിയാൻ തുടങ്ങുകയും ചെയ്തു

    ~ കരോലിന, റൈറ്റർ ,ലിത്വാനിയ
ആര്‍ട്ട് ഓഫ് ലിവിംഗ്

ഞങ്ങളെ പറ്റി

വോളന്‍റിയര്‍മാരെ അടിസ്ഥാനപ്പെടുത്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാരേതര സംഘടനകളില്‍ ഒന്ന്.

152 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു

370 ദശലക്ഷം ആളുകളുടെ ജീവിതത്തെ സ്പർശിച്ചിട്ടുണ്ട്

1981 ൽ ശ്രീ ശ്രീ രവി ശങ്കർ സ്ഥാപിച്ചത്

ഇനിയും വായിക്കുക