ഞങ്ങളേക്കുറിച്ച്

വ്യക്തികളെ ശാക്തീകരിക്കുക വഴി ഞങ്ങൾ സമൂഹത്തെ സേവിക്കുന്നു

ഒരു ആഗോള പ്രസ്ഥാനം...

  • 44 വർഷത്തെ പാരമ്പര്യം
  • 180 രാജ്യങ്ങളിലായി 10,000+ സെന്ററുകൾ
  • 80 കോടിയിൽ കൂടുതൽ ജീവിതങ്ങൾ സ്പർശിച്ചിരിക്കുന്നു

180 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ആർട്ട് ഓഫ് ലിവിംഗ്, 1981-ൽ ലോകപ്രശസ്ത മനുഷ്യസ്നേഹിയും ആത്മീയാചാര്യനുമായ ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത, വിദ്യാഭ്യാസ, മാനുഷിക സംഘടനയാണ്. ഞങ്ങളുടെ എല്ലാ പരിപാടികളും ഗുരുദേവൻ്റെ തത്ത്വചിന്തയാൽ നയിക്കപ്പെടുന്നു: "സമ്മർദ്ദരഹിതമായ മനസ്സും അക്രമരഹിതമായ ഒരു സമൂഹവും ഇല്ലെങ്കിൽ, നമുക്ക് ലോകസമാധാനം കൈവരിക്കാനാവില്ല."

ആർട്ട് ഓഫ് ലിവിംഗ് കമ്മ്യൂണിറ്റി വൈവിധ്യമാർന്നതും ജീവിതത്തിൻ്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളെ ആകർഷിക്കുന്നതുമാണ്.

ആർട്ട് ഓഫ് ലിവിംഗ് ഒരു തത്വമാണ്, ജീവിതം അതിൻ്റെ പൂർണ്ണതയിൽ ജീവിക്കാനുള്ള തത്വശാസ്ത്രമാണ്. ഇത് ഒരു സംഘടന എന്നതിലുപരി ഒരു പ്രസ്ഥാനമാണ്. അതിൻ്റെ പ്രധാന മൂല്യം അവനവൻ്റെ ഉള്ളിൽ സമാധാനം കണ്ടെത്തുകയും, സമൂഹത്തിലെ വിവിധ സംസ്കാരം, പാരമ്പര്യം മതം, ദേശം, എന്നിവയിൽ നിന്നുള്ള ആളുകളെ ഒന്നിപ്പിക്കുകയും ചെയ്യുക എന്നതാണ്; അതുവഴി,എല്ലായിടത്തും മനുഷ്യജീവിതം ഉയർത്തുക എന്ന ഒരേയൊരു ലക്ഷ്യത്തെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

- ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ

ഞങ്ങളുടെ കേന്ദ്രങ്ങൾ

180 രാജ്യങ്ങളിലായി 10,000+ ആർട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങൾ പര്യവേക്ഷണം ചെയ്യുക, സമാധാനം പ്രചരിപ്പിക്കുകയും "ഒരു ലോക കുടുംബം" സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുക..

ഞങ്ങളെ സമീപിക്കുക

ഇന്ത്യയുടെ ഓഫീസ്

+91 80 6761 2345, +91 80 2843 2833 (ഫാക്സ്)

പരിപാടികളും രജിസ്ട്രേഷൻ അന്വേഷണങ്ങളും:  support@artofliving.online

ഓഫീസ് ഓഫ് ഗുരുദേവ് ​​ശ്രീ ശ്രീ രവിശങ്കർ, ദി ആർട്ട് ഓഫ് ലിവിംഗ് ഇൻ്റർനാഷണൽ സെൻ്റർ, 21ആം കെഎം, കനകപുര റോഡ്, ഉദയ്പുര, ബാംഗ്ലൂർ സൗത്ത്, കർണാടക - 560082, ഇന്ത്യ secretariat@artofliving.org

സ്ഥാപകൻ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

വ്യത്യസ്ത വർഗ്ഗങ്ങളിലുള്ളവരെയും, സാമൂഹിക നിലവാരം ഉള്ളവരെയും, വ്യത്യസ്ത ദേശങ്ങളിലുള്ളവരെയും, ഒരുമിച്ച് കൊണ്ടു വന്നു. 180 രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ഇത് ഒരു ആത്മീയ കുടുംബമാണ്.

"സ്നേഹവും, ജ്ഞാനവും, വെറുപ്പിനെയും, ഹിംസയെയും മറികടക്കും." എന്ന ഗുരുദേവിന്റെ സന്ദേശം വളരെ ലളിതമാണ്. ഈ സന്ദേശം വെറുമൊരു മുദ്രാവാക്യം മാത്രം അല്ല, ആർട്ട് ഓഫ് ലിവിംഗിലൂടെ അത് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുകയും, ചെയ്യുന്നുണ്ട്.

കൂടുതൽ അറിയൂ

ആർട്ട് ഓഫ് ലിവിംഗിന്റെ സൗജന്യ സ്കൂളുകൾ

ഗിഫ്റ്റ് എ സ്മൈൽ

ഞങ്ങൾ 1,00,000+ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് സമഗ്രമായ വിദ്യാഭ്യാസം നൽകുന്നു. നിങ്ങളുടെ സംഭാവനകൾ വളരെയധികം ആവശ്യമുണ്ട്. അവ പരമാവധി ഉപയോഗിക്കുകയും ചെയ്യുന്നു - 95% ത്തിലധികം പരിപാടിക്ക് നേരിട്ട് പോകുന്നു.

സംഭാവനകൾ നൽകൂ