ലോകത്തിലെമ്പാടും, സമഗ്രമായ സമീപനത്തോടെയുള്ള, ആർട്ട് ഓഫ് ലിവിംഗിന്റെ പരിപാടികൾ കോടിക്കണക്കിന് ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. ഇതിൽ യോഗയും, ധ്യാനവും, ദൈനം ദിന ജീവിതത്തിന് ആവശ്യമായ പ്രായോഗിക ജ്ഞാനവും ഉൾപ്പെടുന്നു. വളരെ ഫലപ്രദമായതും, വിദ്യാഭ്യാസം നൽകുന്നതുമായ,ഈ സ്വയം വികസന പരിപാടി പിരിമുറുക്കം ഇല്ലാതാകാനും, ശാന്തിയും സന്തോഷവും, ഉണ്ടാകാനുമുള്ള ശക്തമായ മാർഗ്ഗങ്ങൾ നൽകുന്നു.
