ശ്രീ ശ്രീ യോഗയിലൂടെ
നിങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തൂ
നിങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്തൂ
ലോകത്തിലെ ഏറ്റവും വലിയ യോഗ കമ്യൂണിറ്റിയിൽ ചേർന്ന്, പ്രാമാണികതയാർന്ന സ്വാസ്ഥ്യം അനുഭവിക്കൂ.
ലോകത്തിലെ ഏറ്റവും വലിയ യോഗ കമ്യൂണിറ്റിയിൽ അംഗമാകൂ!
80 കോടിയിൽ കൂടുതൽ ആളുകൾ
180 രാജ്യങ്ങൾ
44 വർഷം
എങ്ങനെയാണ് നിങ്ങൾക്ക് ഗുണം ലഭിക്കുക?
ശരീരഭാരനിയന്ത്രണം
അവബോധത്തോടെ ശരീരഭാരം ഒരേ അളവിൽ നിലനിർത്തൂ
ശരീരവേദനയിൽ നിന്ന് മോചനം
ദീർഘകാലമായുള്ള വേദനയ്ക്കും, സംഘർഷത്തിനും സ്വാഭാവികമായും അയവ് വരുന്നു
ശരീര വഴക്കം വർദ്ധിക്കുന്നു
ചലനശേഷിയും, ചലനവ്യാപ്തിയും വർദ്ധിക്കുന്നു
പിരിമുറുക്കത്തിൽ നിന്ന് മുക്തരാകൂ
ശ്വസനത്തിലൂടെയും, ധ്യാനത്തിലൂടെയും ആന്തരിക ശാന്തി കണ്ടെത്തൂ
Daily Online Yoga
With Mayur Karthik
(Govt. Certified Yoga Trainer with 10+ Years Exp)
How you will benefit?
Weight Management
While yoga is not just about the body, weight loss is one inevitable effect of a regular practice. With a regular yoga practice we tend to become more sensitive to the kind of food our body needs.
Freedom from Body Pains
Our body, mind, and spirit are inextricably connected. Yoga rejuvenates the internal organs, strengthens muscles, and increases circulation, restoring physical and mental health.
Improve Flexibility
Practicing yoga regularly will automatically leave you with a body that is strong, supple and flexible. A regular yoga practice stretches and tones the muscles and helps improve posture.
Become Stress Free
Even practicing yoga for just a few minutes can rid your body and mind of the stress that has accumulated throughout your day. With regular yoga, we accumulate less stress as we go about our daily activities!
ഒരു സർട്ടിഫൈഡ് പരിശീലകനിൽ നിന്ന് പഠിക്കൂ
NSDC-യുടെയും ആയുഷ് മന്ത്രാലയത്തിൻ്റെയും അംഗീകാരം ലഭിച്ച പരിശീലകൻ.
ശ്രീ ശ്രീ യോഗയിലും, സമഗ്രമായ സ്വാസ്ഥ്യത്തിലും സവിശേഷ വൈദഗ്ധ്യം.
ആനന്ദ് നാരായൺ ആയിരക്കണക്കിന് വിദ്യാർത്ഥികളെ, അവരുടെ യോഗയാത്രയിൽ, പുരാതന ജ്ഞാനവും, ആധുനിക സ്വാസ്ഥ്യത്തിന്റെ അറിവും സമന്വയിപ്പിച്ചുകൊണ്ട് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
സൗകര്യപ്രദമായ സമയം (IST)
- 50 മിനിറ്റ് ദൈർഘ്യമുള്ള സെഷൻ, 6 ദിവസം / ആഴ്ച
- 50 മിനിറ്റ് ദൈർഘ്യമുള്ള സെഷൻ, 6 ദിവസം / ആഴ്ച
- മാസത്തിലെ മാസ്റ്റർ ക്ലാസ് (ഞായറാഴ്ച)
- ആഴ്ച തോറും ചോദ്യോത്തരങ്ങൾ
പ്രഭാതം
5 am, 6 am, 7 am, 8 am
- 5:00am
- 6:00am
- 7:00am
- 8:00am
ഉച്ച
11 am, 12 pm, 4 pm
- 6:00am
- 7:00am
- 8:00am
സായാഹ്നത്തിൽ
5 pm, 6 pm, 7 pm
- 5:00pm
- 6:00pm
- 7:00pm
അംഗത്വ പ്ലാനുകൾ
12 മാസം
ഏറ്റവും പ്രചാരമുള്ളത്- ✓എണ്ണത്തിൽ പരിധിയില്ലാത്ത ക്ലാസ്സുകൾ
- ✓മാസത്തിലെ ഒരു ഞായറാഴ്ച മാസ്റ്റർ ക്ലാസ്
- ✓ബോണസ് ഇ ബുക്കുകൾ
- ✓3 മിനി പരിപാടികൾ
- ✓പുരോഗതി പിൻതുടരൽ
- ✓കമ്യൂണിറ്റിക്ക് പിൻതുണ
- ✓AOL ആപ്പിൽ ഒരു മാസത്തേക്ക് പ്രവേശനം
6 മാസം
- ✓എണ്ണത്തിൽ പരിധിയില്ലാത്ത ക്ലാസ്സുകൾ
- ✓മാസത്തിലെ ഒരു ഞായറാഴ്ച മാസ്റ്റർ ക്ലാസ്
- ✓ബോണസ് ഇ ബുക്കുകൾ
- ✓3 മിനി പരിപാടികൾ
- ✓പുരോഗതി പിൻതുടരൽ
- ✓കമ്യൂണിറ്റിക്ക് പിൻതുണ
- ✘AOL ആപ്പിൽ ഒരു മാസത്തേക്ക് പ്രവേശനം
3 മാസം
- ✓എണ്ണത്തിൽ പരിധിയില്ലാത്ത ക്ലാസ്സുകൾ
- ✓മാസത്തിലെ ഒരു ഞായറാഴ്ച മാസ്റ്റർ ക്ലാസ്
- ✓ബോണസ് ഇ ബുക്കുകൾ
- ✘3 മിനി പരിപാടികൾ
- ✓പുരോഗതി പിൻതുടരൽ
- ✘കമ്യൂണിറ്റിക്ക് പിൻതുണ
- ✘AOL ആപ്പിൽ ഒരു മാസത്തേക്ക് പ്രവേശനം
ഞാൻ ചെയ്ത ഏറ്റവും നല്ല യോഗ പരിപാടികളിൽ ഒന്ന്. എനിക്ക് ശാന്തതയും ആത്മവിശ്വാസവും, പിരിമുറുക്കവും, പരിഭ്രാന്തിയും കുറഞ്ഞു….ടീച്ചറുടെ ശാന്തമായ ശബ്ദവും, സ്ഥിരമായ പ്രോത്സാഹനവും ഞങ്ങളെ മൃദുവായി അടുത്ത തലത്തിൽ എത്തിച്ചു.
പൂർത്തി ഗഡ്കരി
സ്കൂൾ ടീച്ചർ
ഈ പരിപാടിയിലെ ശ്വസനപ്രക്രിയകളുടെ ആദ്യാനുഭവം എന്റെ കണ്ണുകൾ തുറപ്പിക്കുന്നവയായിരുന്നു. അത് എന്നിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു! എൻ്റെ മനസ്സിന് വളരെ വിശ്രാന്തി അനുഭവപ്പെട്ടു. എനിക്ക് വളരെ സന്തോഷം തോന്നി. എൻ്റെ ഊർജ്ജത്തിന്റെ അളവ് വർദ്ധിക്കുകയും, ഏറ്റവും പ്രധാനമായി, എന്റെ ഘടനയിൽ നിന്ന് നിഷേധാത്മകത…
രാഹുൽ സേജ്വാനി, 30
മീഡിയ റിലേഷൻസ് സ്പെഷ്യലിസ്റ്റ്
ഞാൻ യോഗയും പ്രാണായാമവും ചെയ്തിരുന്നുവെങ്കിലും എനിക്ക് ധ്യാനത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടായിരുന്നു. തുടക്കത്തിൽ,20 മിനിറ്റ് നേരത്തേക്ക് കണ്ണടച്ചിരിക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ രണ്ടാമത്തെ പ്രാവശ്യമായപ്പോഴേയ്ക്കും അത് എളുപ്പമായി. എൻ്റെ ദഹനം വളരെ മെച്ചപ്പെട്ടു.
ജയലക്ഷ്മി, 71
വീട്ടമ്മ
ഞാൻ രക്താതിസമ്മർദ്ദം കുറയ്ക്കാൻ വേണ്ടിയാണ് ഈ ചാലഞ്ചിൽ ചേർന്നത്. അത് തീർച്ചയായും എനിക്ക് ആശ്വാസം തരുന്നുണ്ട്. എനിക്ക് ശരിക്കും ഗുണം അനുഭവിക്കാൻ കഴിയുന്നുണ്ട്. ഞാൻ മരുന്നിൽ നിന്ന് ധ്യാനത്തിലേയ്ക്ക് നീങ്ങും.
രാജേന്ദ, 45
ഡേറ്റാ അനലിസ്റ്റ്
ഈ യോഗാ ക്ലാസ്സുകൾ ജീവിതം മാറ്റുന്നവയാണ്. എൻ്റെ ദഹനം മെച്ചപ്പെട്ടു, നടുവേദന ഇല്ലാതായി, എന്റെ ഊർജ്ജത്തിന്റെ അളവ് വളരെ ഉയർന്നിരിക്കുന്നു.
അഭിരാം, 36
സിനിമാ നിർമ്മാതാവ്
ഉത്കണ്ഠയുടെ പ്രശ്നങ്ങൾ കാരണം ഞാൻ യോഗ ചെയ്യാമെന്ന് തീരുമാനിച്ചു. എന്നെപ്പോലെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ചെയ്യാൻ വലിയ ചെലവ് ഇല്ല. എൻ്റെ ഉത്കണ്ഠയ്ക്ക് വലിയ മാറ്റം ഞാൻ കാണുന്നു. എനിക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടായിരിക്കുന്നു, പിരിമുറുക്കം ഇല്ലാതായി. എന്റെ കൂട്ടുകാർ പോലും എൻ്റെ…
ശിവാനി, 22
വിദ്യാർത്ഥി
യോഗ ചെയ്യാൻ എന്റെ ഡോക്ടർ ഉപദേശിച്ചു. അതായിരുന്നു എനിക്ക് കിട്ടിയ ഏറ്റവും നല്ല ഉപദേശം. എനിക്ക് മാസമുറ കൃത്യമായി, വേദനയും ഇല്ല. വയറിന് ചുറ്റുമുള്ള വണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്. എൻ്റെ മുൻകോപവും ഇല്ലാതായി. എനിക്ക് ശാന്തിയും, സമാധാനവും അനുഭവപ്പെടുന്നു.
രേഷം, 40
എച്ച് ആർ