സാമൂഹിക സ്വാധീനം

ജനവിഭാഗങ്ങളുടെ ശാക്തീകരണവും, രാജ്യത്തിൻ്റെ വികസനവും

സംഭാവനകൾ നൽകൂ

സ്വാധീനം

മാനസികസമ്മർദ്ദം ലഘൂകരിക്കുന്നതിനും തൊഴിൽനൈപുണ്യത്തിനും വേണ്ടിയുള്ള പദ്ധതികളിലൂടെ ഞങ്ങൾ ജനവിഭാഗങ്ങളെ ശക്തരാക്കുന്നു.

icon

44 വർഷത്തെ

സേവനം

icon

80+ കോടിയിലധികം

ജീവിതങ്ങൾ സ്പർശിച്ചിരിക്കുന്നു

icon

70 നദികളുടെ/ അരുവികളുടെ

ഭാരതത്തിൽ അങ്ങോളമിങ്ങോളമായി പുനുരുജ്ജീവനം

icon

1,00,000+ കുട്ടികൾക്ക്

അധികം വിദ്യാഭ്യാസം

icon

4,20,000+ ജനങ്ങൾക്ക്

നിത്യവൃത്തിക്കായുള്ള സംരംഭങ്ങളിൽ പരിശീലനം

icon

22,00,000+ കർഷകർക്ക്

ജൈവകൃഷിയിൽ പരിശീലനം

നമ്മുടെ ആദ്യത്തേതും ഏറ്റവും പ്രധനപ്പെട്ടതുമായ ചുമതല, ലോകത്തെ സേവിക്കുക എന്നതാണ്. സേവനത്തെ നിങ്ങളുടെ ജീവിതത്തിൻ്റെ ഒരേയൊരു ലക്ഷ്യമാക്കി മാറ്റുമ്പോൾ, അത് നിങ്ങളുടെ ഭയത്തെ ഇല്ലാതാക്കുന്നു, മനസ്സിനെ ഏകാഗ്രമാക്കുന്നു, പ്രവൃത്തികൾ ശരിയായ ലക്ഷ്യബോധത്തോടു കൂടിയുള്ളതാക്കുന്നു, സുദീർഘമായ സന്തോഷം പ്രദാനം ചെയ്യുന്നു.

- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ