ബ്ലെസ്സിങ്സ് പ്രോഗ്രാം
നിങ്ങളുടെ ഉള്ളിലെ രോഗശാന്തി പകരാനുള്ള കഴിവ് കണ്ടെത്തുക
നിങ്ങൾ നൽകുന്ന അനുഗ്രഹങ്ങൾക്ക് ആളുകളുടെ ജീവിതം മാറ്റിമറിക്കാൻ കഴിയും.
യോഗ്യത: ഹാപ്പിനെസ് പ്രോഗ്രാം, 2 അഡ്വാൻസ്ഡ് മെഡിറ്റേഷൻ പ്രോഗ്രാം
*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് പ്രയോജനം ചെയ്യുന്നു
രജിസ്റ്റർ ചെയ്യുകസംതൃപ്തി എന്നത് ചേതനയുടെ മനോഹരമായ ഒരു ഗുണമാണ്, അത് അനുഗ്രഹിക്കാനും രോഗശാന്തിയുടെ ഉപകരണമാകാനുമുള്ള കഴിവ് നൽകുന്നു. അതുല്യമായ ധ്യാന പ്രക്രിയകളിലൂടെ സമൃദ്ധിയുടെയും സംതൃപ്തിയുടെയും സമ്പൂർണ്ണതയുടേയും അനുഭവം ബ്ലെസ്സിങ്സ് പ്രോഗ്രാം പ്രദാനം ചെയ്യുന്നു. ഈ ഗുണങ്ങൾ നമുക്കെല്ലാവർക്കും അന്തർലീനമാണ്. ഈ പരിപാടിയിലൂടെ അവ നമുക്ക് അനുഭവവേദ്യമാകുന്നു.
അനുഗ്രഹം എപ്പോഴും മറ്റുള്ളവർക്കാണ്, അവനവനല്ല. അനുഗ്രഹിക്കാൻ കഴിയുക എന്നത് കരുതലിന്റേയുംപങ്കുവയ്ക്കലിന്റേയും പൂർണ്ണമായ പ്രകാശനമാണ്. നിങ്ങളുടെ സഹായം തേടുന്നവർക്ക് സേവനം ചെയ്യാനും സമാധാനവും ഐക്യവും കൊണ്ടുവരാനും ഉള്ളതാണ്... പലരും അത്ഭുതകരമായ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ ഉള്ളിലെ ശക്തി കണ്ടെത്തുക
നിങ്ങളുടെ ഉള്ളിലുള്ള സമൃദ്ധിയുടേയും സംതൃപ്തിയുടേയും സമ്പൂർണ്ണത അനുഭവിക്കുക
രോഗശാന്തിയുടെ ഒരു ഉപകരണമായി മാറുക
അനുഗ്രഹിക്കാനുള്ള നിങ്ങളുടെ കഴിവ് കണ്ടെത്തുക
എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും മനോഹരമായ സമ്മാനങ്ങളിലൊന്നായിരുന്നു ഇത്.
ഗായത്രി യു
റിസോഴ്സ് മാനേജർ