ജ്ഞാന ലേഖനങ്ങൾ

സ്നേഹം ജ്ഞാനവും ചേർന്നാൽ പരമാനന്ദം

ജ്ഞാനമില്ലാത്ത സ്നേഹം ദു: ഖത്തിന് വഴിയൊരുക്കും

ഗുരുദേവിന്റെ ലേഖനങ്ങൾ

കോപം: സ്വയം ശിക്ഷിക്കുന്നത് എങ്ങനെ നിർത്താം (How to Stop Punishing Yourself with Anger in Malayalam)

കോപം മൂലം സ്വയം ശിക്ഷിക്കുന്നത് എങ്ങനെ നിർത്താം? ദേഷ്യത്തെ നിയന്ത്രിക്കാനും, കുറ്റബോധത്തിന്റെ ചക്രത്തിൽ നിന്ന് പുറത്തുകടക്കാനും ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ നൽകുന്ന പ്രായോഗിക വഴികൾ വായിച്ചറിയുക.

തുടർന്ന് വായിക്കുക

ദേഷ്യം നിയന്ത്രിക്കാൻ 9 വഴികൾ (9 ways to control anger in Malayalam)

പെട്ടെന്ന് ദേഷ്യം വരാറുണ്ടോ? ദേഷ്യം നിയന്ത്രിക്കാനും മനഃശാന്തി നേടാനുമുള്ള 9 പ്രായോഗിക വഴികൾ. യോഗ, ധ്യാനം, ഭക്ഷണക്രമം എന്നിവയിലൂടെ കോപത്തെ എങ്ങനെ മറികടക്കാം എന്നറിയുക.

തുടർന്ന് വായിക്കുക

​കോപത്തിൽ നിന്ന് മുക്തി നേടാൻ അഞ്ച് മാർഗങ്ങൾ (Five Tips to Get Rid of Anger in Malayalam)

ദേഷ്യം വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെടാറുണ്ടോ? കോപത്തെ കീഴടക്കാനും നിങ്ങളുടെ മനഃശാന്തി വീണ്ടെടുക്കാനുമുള്ള 5 പ്രായോഗിക മാർഗങ്ങൾ ഇവിടെ മനസ്സിലാക്കാം.

തുടർന്ന് വായിക്കുക

ദേഷ്യത്തെ എങ്ങനെ നിയന്ത്രിക്കാം? (How To Control Anger in Malayalam)

ദേഷ്യം എങ്ങനെ നിയന്ത്രിക്കാം? ദേഷ്യത്തിന്റെ കാരണങ്ങളും, അത് മറികടക്കാനുള്ള പ്രായോഗിക വഴികളും ധ്യാനത്തിന്റെ പ്രാധാന്യവും അറിയാൻ ഈ ലേഖനം വായിക്കുക.

തുടർന്ന് വായിക്കുക

മക്കളെ വളർത്തുന്നതിനുവേണ്ടി ഭഗവദ്ഗീതയിൽ നിന്ന് 3 ശ്ലോകങ്ങൾ (3 Shlokas From Bhagavad Gita for Parenting in Malayalam)

മക്കളെ വളർത്താൻ ഭഗവദ്ഗീതയിലെ 3 ശ്ലോകങ്ങൾ: മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ജീവിത രഹസ്യങ്ങൾ. കോപം നിയന്ത്രിക്കാനും മക്കൾക്ക് നല്ല മാതൃകയാകാനും സഹായിക്കുന്ന ഗീതാ ജ്ഞാനം. ശ്രീ ശ്രീ രവിശങ്കർ വിവരിക്കുന്ന മനശ്ശാസ്ത്രപരമായ പാഠങ്ങൾ ഇപ്പോൾ തന്നെ വായിക്കൂ.

തുടർന്ന് വായിക്കുക

ലോകം, നിങ്ങൾ കാണുന്നതുപോലെയാണ് (The world is as you see it in Malayalam)

ആർട്ട് ഓഫ് ലിവിംഗ് പകർന്നു തരുന്ന ജ്ഞാനം ഉപയോഗിച്ച് ലോകത്തെ കാണുന്ന രീതി മാറ്റുക: ജീവിതത്തെക്കുറിച്ച് കൂടുതൽ ശൂഭകരവും ശാക്തീകരിക്കുന്നതുമായ ഒരു കാഴ്ചപ്പാട് എങ്ങനെ വളർത്തിയെടുക്കാമെന്ന് പഠിക്കുക.

തുടർന്ന് വായിക്കുക

എന്താണ് ഗുരു പരമ്പര? ചരിത്രവും പ്രസക്തിയും (What is Guru Parampara in Malayalam)

സമൂഹത്തിന്റെ പ്രയോജനത്തിനായി തലമുറകളിലേക്ക് അറിവ് കൈമാറ്റം ചെയ്യാൻ നിയോഗിക്കപ്പെട്ട ഗുരുക്കന്മാരുടെ പരമ്പരയെയാണ് ഗുരുപരമ്പര എന്ന് പറയുന്നത്. ഗുരുവിന്റെ പരമ്പരയെക്കുറിച്ച് കൂടുതലറിയുക.

തുടർന്ന് വായിക്കുക

ഗുരുപൂർണിമയുടെ ആദ്യ കഥ (The First Story of Guru Purnima in Malayalam)

തിരക്കുകളിൽ നിന്ന് മാറി നിന്നു കൊണ്ട് പ്രപഞ്ചത്തിന് നന്ദി പറഞ്ഞ് കൃതജ്ഞതയോടെ ആഘോഷിക്കാനുള്ള ദിവസമാണ് ഗുരു പൂർണ്ണിമ . ആദ്യത്തെ ഗുരുപൂർണിമ ആഘോഷത്തിന്റെ കഥ മനസ്സിലാക്കുക | പ്രാധാന്യം.

തുടർന്ന് വായിക്കുക

ശരിയായ ജീവിതത്തിന് ആത്മീയത അനിവാര്യമാണ് - അതെ / ഇല്ല? (Spirituality is a Must for Right Living in Malayalam)

സന്തോഷകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് അത്യാവശ്യമായ, നിങ്ങളും നിങ്ങളുടെ ആന്തരിക വ്യക്തിത്വവും തമ്മിലുള്ള ബന്ധമാണ് ആത്മീയത. ആത്മീയത എന്താണെന്നും അത് എന്തുകൊണ്ട് പ്രധാനമാണെന്നും ഈ ലേഖനം ചർച്ച ചെയ്യുന്നു.

തുടർന്ന് വായിക്കുക

മനസ്സിന്റെ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം-പ്രവർത്തനാത്മകമായ സൂത്രങ്ങളും നിർദ്ദേശങ്ങളും (How To Increase Willpower in Malayalam)

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പകർന്നു തന്ന ഫലപ്രദമായ നുറുങ്ങുവിദ്യകളെക്കുറിച്ച് അറിയുക. ഇച്ഛാശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗങ്ങളേയും തന്ത്രങ്ങളെയും കുറിച്ച് അറിയുക.

തുടർന്ന് വായിക്കുക