Service - VBI Volunteers rejoicing during river rejuvenation project

ഡൈനാമിസം ഫോർ സെൽഫ് ആൻഡ് നേഷൻ (DSN)

വ്യക്തിപരമായ തടസ്സങ്ങളിൽ നിന്ന് സ്വാതന്ത്ര്യം അനുഭവിച്ച് ഉള്ളിലെ ശക്തിയിലേയ്ക്കും, ഉറപ്പിലേയ്ക്കും പ്രവേശിക്കൂ.

നിങ്ങളുടെ തടസ്സങ്ങൾ തകർക്കുക • നിങ്ങളുടെ ഭയങ്ങളെ മറികടക്കുക • നിങ്ങളുടെ ഉള്ളിലെ ശക്തിയിലേക്ക് പ്രവേശിക്കുക

*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും

രജിസ്റ്റർ ചെയ്യുക

നിങ്ങളുടെ മനസ്സിൻ്റെ അപരിമിതമായ സാധ്യതകൾ അനുഭവിക്കുക

എപ്പോഴെങ്കിലും സാധ്യമാകുമെന്ന് നിങ്ങൾ വിചാരിക്കുന്ന നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കുക

icon

ഭയത്തെ മറികടക്കൂ

സ്വന്തം ഭയങ്ങളെ മറികടക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾ കണ്ടെത്തും

icon

മാറ്റം വരുത്തൂ

സമൂഹത്തിൽ ഒരു നല്ല മാറ്റം സൃഷ്ടിക്കുന്നതിൽ നിങ്ങൾക്ക് വഹിക്കാനാകുന്ന പങ്ക് അന്വേഷിക്കുക

icon

നിങ്ങളുടെ കഴിവ് തിരിച്ചറിയൂ

നിങ്ങളെയും നിങ്ങളുടെ കഴിവുകളെയും കുറിച്ച് നിങ്ങൾക്ക് ഉണ്ടായിരുന്ന ആശയങ്ങൾ തകർക്കുക

എന്തുകൊണ്ടാണ് ഒരു DSN പ്രോഗ്രാമിൽ പങ്കെടുക്കുന്നത്?

നമുക്കുള്ള വ്യക്തിപരമായ തടസ്സങ്ങളോ പഴയ ശീലങ്ങളോ നമ്മെ തടഞ്ഞുനിർത്തുകയും ജീവിതത്തിൽ പൂർണ്ണമായി പങ്കെടുക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. എന്നിട്ടും നമുക്കെല്ലാവർക്കും ഏറ്റവും മികച്ചവരാകാൻ ആഴത്തിലുള്ള ആഗ്രഹമുണ്ട് - നമുക്കും നമ്മുടെ കുടുംബങ്ങൾക്കും നമ്മുടെ അയൽക്കാർക്കും, ചുറ്റുമുള്ള ലോകത്തിനും പോലും.

വ്യക്തിഗത തടസ്സങ്ങളെ മറികടക്കാനും ആന്തരിക സ്ഥിരതയും ശക്തിയും നേടാനും പരിപാടിയിൽ പങ്കെടുക്കുന്നവരെ പ്രാപ്തരാക്കുന്ന കർശനവും പരിവർത്തനപരവുമായ ഒരു പ്രോഗ്രാമാണ് DSN. നിങ്ങളുടെ മുഴുവൻ കഴിവുകളും കണ്ടെത്താൻ മനസ്സിൻ്റെ അതിരുകൾ തകർക്കുക.

പ്രധാന ഘടകങ്ങൾ

വ്യക്തിഗത തടസ്സങ്ങൾ മറികടക്കാനും ആന്തരിക ശക്തിയിലേക്ക് പ്രവേശിക്കാനും പരിപാടിയിൽ പങ്കെടുക്കുന്നവരെ പ്രാപ്തരാക്കുന്ന കർശനവും പരിവർത്തനപരവുമായ ഒരു പ്രോഗ്രാമാണ് DSN.

icon

കൂട്ടമായി ഒരുമിച്ച് ചെയ്യുന്ന പ്രക്രിയകളിലൂടെയും ചർച്ചകളിലൂടെയും ആണ് ഈ പരിപാടിനടത്തുന്നത്. സംവേദനക്ഷമമായ, അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ, പരിപാടിയിൽ പങ്കെടുക്കുന്നവർ യഥാർത്ഥ ജീവിതത്തിൽ നേരിടേണ്ടി വരാവുന്ന സാഹചര്യങ്ങളിലൂടെയും അവയോടുള്ള പ്രതികരണങ്ങളിലൂടെയും കടന്നുപോകുന്നു, കൂടാതെ ഭയങ്ങളെയും തടസ്സങ്ങളെയും മറികടക്കാനുള്ള മാർഗ്ഗങ്ങൾ പഠിക്കുന്നു.

icon

പത്മസാധന നിങ്ങളുടെ ആന്തരിക ശക്തിയിലേക്ക് പ്രവേശനം നൽകുന്നു. ദിവസവും പരിശീലിക്കുമ്പോൾ, 45 മിനിറ്റ് ദൈർഘ്യമുള്ള ഈ യോഗാസനങ്ങൾ ശാന്തമായ മനസ്സിനും ആരോഗ്യമുള്ള ശരീരത്തിനും കൂടുതൽ സമാധാനത്തിനും ഇടയാക്കും. ഈ മനോഹരമായ യോഗാസനങ്ങൾ (ആസനങ്ങൾ) ആഴത്തിലുള്ള ധ്യാനത്തിനായി ശരീരത്തെയും മനസ്സിനെയും തയ്യാറാക്കാൻ സഹായിക്കുന്നു.

icon

പുരാതന ജ്ഞാനത്തിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുക, അതിൽ നിന്ന് ലഭിക്കുന്ന നല ജീവിതത്തിൻ്റെ രഹസ്യങ്ങൾ പുനരുജ്ജീവിപ്പിക്കുക. ഈ ഹ്രസ്വ വീഡിയോ സെഷനുകളും ഗ്രൂപ്പ് ചർച്ചകളും ജീവിതത്തിൽ ധാരണയുടെ പുതിയ മേഖലകൾ തുറക്കുകയും മികച്ച ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും.

icon

നിങ്ങളുടെ ശക്തികളെ അറിയുക, സമൂഹത്തിന് സംഭാവന നൽകാൻ അവ എങ്ങനെ ഉപയോഗിക്കാമെന്നും, സമൂഹത്തിൽ മാറ്റം വരുത്തുന്നതിൽ അചഞ്ചലമായ വിശ്വാസം സൃഷ്ടിച്ച്, നിങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം എന്താണെന്നും കണ്ടെത്തുക.

സ്ഥാപകൻ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. ലോകത്തെമ്പാടും മുമ്പെങ്ങും സംഭവിക്കാത്ത വിധത്തിൽ പിരിമുറുക്കവും, ഹിംസയുമില്ലാത്ത ഒരു ആഗോള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
കൂടുതൽ പഠിക്കുക