National Initiative...
- 3.5 L + Beneficiaries
- 103+ Training centers
- 300+ Trainers
- 30+ Partners
നൈപുണ്യവികസനത്തിലൂടെ പരിവർത്തനം
ദേശീയ സംരംഭം
3.5 ലക്ഷം+ പേർക്ക് പ്രയോജനം
300+ പേർക്ക് പരിശീലനം
103+ പരിശീലന കേന്ദ്രങ്ങൾ
ജയിലുകളിൽ 26 നൈപുണ്യകേന്ദ്രങ്ങൾ
23ഐടിഐ നവീകരണം
19 എസ് എസ് കെ വി കെ സെൻ്ററുകൾ
ഞങ്ങളുടെ പ്രധാന ഓഫറുകൾ
ശ്രീ ശ്രീ റൂറൽ വികസന പ്രോഗ്രാം ധാർമ്മികമായ നേതൃത്വത്തിലും, ജീവിതനൈപുണ്യങ്ങളിലും, സാങ്കേതിക കഴിവുകളിലും ശ്രദ്ധയൂന്നിക്കൊണ്ട്, ഉറപ്പുള്ള ജീവിതം നല്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നു. ഇവിടെ പ്രത്യേകിച്ച്,ഗ്രാമീണവും, സാഹചര്യങ്ങൾ ലഭ്യമാകാത്തതുമായ സാഹചര്യങ്ങളിൽ നിന്നും വരുന്നവർക്ക് മുൻഗണന നൽകുന്നു.
നാഷണൽ സ്കിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനിൽ (NSDC) പാർട്ണർ ആയ SSRDP ക്ക്, 32 സെക്ടറുകളിൽ 2000ത്തോളം തൊഴിൽ വികസന പരിശീലന പരിപാടികൾക്ക് പരിശീലനം നല്കാൻ അധികാരമുണ്ട്. SSRDP , കേന്ദ്ര - സംസ്ഥാന സർക്കാർ ഡിപ്പാർട്ട്മെൻ്റുകളുടെയും, കോർപ്പറേറ്റ് ഗ്രൂപ്പുകളുടെയും,സമൂഹാധിഷ്ഠിത പങ്കാളിത്തത്തോടെ നൈപുണ്യ സംരംഭക പരിശീലനങ്ങൾ നൽകുന്നു.
സർട്ടിഫിക്കറ്റ് കരസ്ഥമാക്കൂ
സ്ഥാപകൻ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഒരു ആഗോള ആത്മീയനേതാവും, ശാന്തിയുടെ സന്ദേശവാഹകനുമാണ്. മാനസികാരോഗ്യവും, സൗഖ്യവും വഴി വ്യക്തികളുടെയും, സമൂഹത്തിന്റെയും പരിണാമം എന്ന ഗുരുദേവിന്റെ ആശയം 182 രാജ്യങ്ങളിൽ, 80 കോടിയിൽ കൂടുതൽ ജീവിതങ്ങളെ കൈപിടിച്ചുയർത്തിയ ഒരു ആഗോളപ്രസ്ഥാനത്തിന് തിരി കൊളുത്തി.
SSRDP യിൽ പരിശീലനത്തിന് ശേഷം എനിക്ക് എന്റെ സ്വന്തം മൊബൈൽ റിപ്പെയർ കട തുറക്കാൻ കഴിഞ്ഞു. കുടുംബം പോറ്റാൻ ആവശ്യമായ വരുമാനം ഉണ്ടാക്കാനും കഴിഞ്ഞു
അഭിഷേക്
ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം ഞാൻ Bosch Bridge Program പഠിച്ചു. ഇപ്പോൾ, ബാംഗ്ളൂരിൽ ചായ് പോയിൻ്റിൽ ജോലി ചെയ്യുന്ന എനിക്ക് ഒരു മാസം 18,000 രൂപ ശമ്പളം ലഭിക്കുന്നു.
അഞ്ജന കുന്തോജി
ഈ പരിശീലന പരിപാടിയിൽ ഞാൻ പലതും പഠിച്ചു. 1 ബെഡ്റൂം/ 2 ബെഡ്റൂം വീടുകളിൽ വയറിങ് ചെയ്യാനും, സോളാർ പാനൽ വെയ്ക്കാനും, ബാറ്ററി സ്ഥാപിക്കാനും, ഇൻവെർട്ടർ സ്ഥാപിക്കാനുമെല്ലാം.
നാഗേഷ് കുമാർ
എന്റെ മാർഗദർശികളുടെ നിർദേശം അനുസരിച്ച് ഞാൻ ബാംഗ്ലൂരിൽ ഒരു മൊബൈൽ കട തുടങ്ങി. ഇപ്പോൾ, എളുപ്പത്തിൽ 60,000 ത്തോളം രൂപ മാസ വരുമാനം എനിക്ക് ലഭിക്കുന്നു.
ചേതൻ ജി
ഇതിൽ പങ്കാളിയാകൂ
ഞങ്ങളുടെ പങ്കാളിയാകാനുള്ള വഴികൾ
ഞങ്ങളുടെ പാർട്ണർമാർ
ഞങ്ങളുടെ കേന്ദ്രങ്ങൾ
സെൻ്റർ ഓഫ് എക്സലൻസ്, ബെംഗളൂരു, കർണാടക
ആർട്ട് ഓഫ് ലിവിംഗ് ഇൻ്റർനാഷണൽ സെൻ്ററിനു സമീപം, ബെംഗളൂരു
ഇ മെയിൽ : info@ssrdp.org
മൊബൈൽ : +917337798811
വാട്സ് ആപ് : +919148319202
സെൻ്റർ ഓഫ് എക്സലൻസ്, നാഗ്പൂർ, മഹാരാഷ്ട്ര
കടോൾ റോഡ്, യെർല, നാഗ്പൂർ, മഹാരാഷ്ട്ര, 441501
ഇ മെയിൽ : info@ssrdp.org
മൊബൈൽ : +917975401571
വാട്സ് ആപ് : +919148319202
സെൻ്റർ ഓഫ് എക്സലൻസ്, മുംബൈ, മഹാരാഷ്ട്ര
സാന്റാക്രൂസ്, മുംബൈ
ഇ മെയിൽ : info@ssrdp.org
മൊബൈൽ : +919967121223
വാട്സ് ആപ് : +919148319202













