മക്കളെ വളർത്തൽ
മക്കളെ വളർത്തുക എന്നത് പവിത്രമായ ഒരു ഉത്തരവാദിത്വമാണ്.
അതിനെക്കുറിച്ച് ഗുരുദേവ് ഇപ്രകാരം പറയുന്നു: "കുതിരസ്സവാരി ചെയ്യാൻ അറിയാമോ? കുതിരപ്പുറത്ത് ഇരിക്കുമ്പോൾ, നിങ്ങൾ കുതിരയോടൊപ്പം ചലിക്കണം. ആ ചലനമനുസരിച്ച് നിങ്ങളും ആടണം. അല്ലെങ്കിൽ നിങ്ങളുടെ നടുവിന് വേദനയുണ്ടാകും. മാതാപിതാക്കൾ ആടിക്കൊണ്ടിരിക്കണം. കുട്ടികളോടൊപ്പം നിങ്ങൾ ആടണം, അവരെ അറിയണം, പതുക്കെ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും വേണം. ചില സമയങ്ങളിൽ നിങ്ങൾ കടിഞ്ഞാൺ മുറുക്കണം, ചിലപ്പോൾ അതിന് അയവ് വരുത്തണം . ഇതുതന്നെയാണ് കുട്ടികളോട് ചെയ്യേണ്ടത്. ചില സമയത്ത് ഉറച്ച നിലപാടുകൾ എടുക്കണം. ഒപ്പം സ്വാതന്ത്ര്യം നൽകുകയും വേണം."
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിൻ്റെ ഉൾക്കാഴ്ച നിറഞ്ഞ പ്രഭാഷണങ്ങളിൽ നിന്നും, കാലാതീതജ്ഞാനത്തിൽ നിന്നുമുള്ള ഈ ലേഖനങ്ങളും, വീഡിയോകളും, പ്രോഗ്രാമുകളും കുട്ടികളെ വളർത്തുന്ന മനോഹരവും, അതേ സമയം സങ്കീർണ്ണവുമായ യാത്രയിൽ തുഴയാൻ സഹായിക്കുന്ന, ദിശ അറിയാനുള്ള യന്ത്രങ്ങളായിത്തീരുന്നു.
നിങ്ങളുടെ കൗമാരക്കാരുടെ അക്രമ പ്രവണത, സഹാനുഭൂതിയോടെ അലിയിക്കാൻ 6 മാർഗ്ഗങ്ങൾ

മക്കളെ വളർത്തുന്നതിനുവേണ്ടി ഭഗവദ്ഗീതയിൽ നിന്ന് 3 ശ്ലോകങ്ങൾ

എങ്ങനെ സന്തോഷമുള്ള കുട്ടികളെ വളർത്തിയെടുക്കാം?

എങ്ങനെ നിങ്ങളുടെ കൗമാരക്കാരെ കൈകാര്യം ചെയ്യാം?

എങ്ങനെ നല്ല മാതാപിതാക്കൾ ആകാം

കുട്ടികളെ വളർത്തുക എന്ന കല

തുടക്കക്കാർക്ക് (ഓൺലൈൻ)

തുടക്കക്കാർക്ക് (ഓഫ്ലൈൻ)

യുവാക്കൾ

കുട്ടികളും കൗമാരപ്രായക്കാരും

അഡ്വാൻസ്ഡ്

ഫോളോ അപ്പുകൾ

മാതാപിതാക്കൾക്ക് കുട്ടികളുടെ സർഗ്ഗാത്മകത എങ്ങനെ വളർത്താം?

ഗുരുദേവന്റെ രക്ഷാകർതൃ നുറുങ്ങുകൾ

നിങ്ങളുടെ കുടുംബത്തെ എങ്ങനെ സന്തുഷ്ടമാക്കാം

കുട്ടികൾക്ക് മാത്രം അവബോധജന്യമായ കഴിവ് ആക്സസ് ചെയ്യാൻ കഴിയുന്നത് എന്തുകൊണ്ട്?

അന്തർജ്ഞാനത്തെക്കുറിച്ച് എന്തും ഗുരുദേവനോട് ചോദിക്കൂ

സമ്മർദ്ദകരമായ പരീക്ഷാ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളെ എങ്ങനെ നയിക്കാം?

ജീവിതം മാറ്റിമറിക്കുന്ന അനുഭവം
യോഗ, ധ്യാനം പരിപാടികൾ
കുട്ടികൾക്കും മാതാപിതാക്കൾക്കും
ഉത്കർഷ് യോഗ
ഇത് ശാരീരികവും, വൈകാരികവും, സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു
*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും.
മേധ യോഗ ലെവൽ 1
പിരിമുറുക്കങ്ങളെ കൈകാര്യം ചെയ്യാൻ,ശ്രദ്ധ മെച്ചപ്പെടുത്താൻ, കോപം നിയന്ത്രിക്കാൻ.
*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും.
ഇന്റ്യൂഷൻ പ്രോസസ്സ്
ശരിയായ നിമിഷത്തിൽ ശരിയായ ചിന്ത ഉണ്ടാകുന്നതാണ് ഇന്റ്യൂഷൻ.
*നിങ്ങളുടെ സംഭാവന നിരവധി സാമൂഹിക പദ്ധതികൾക്ക് സഹായമേകും.